Jolly Koodathai : ആറല്ല ജോളി കൊന്നത് ഏഴുപേരെ | Oneindia Malayalam

2019-10-07 266

what is jolly's role in congress leader ramakrishnan's demise
താമരശ്ശേരിയില്‍ ജോളിയും സുഹൃത്തും നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിനെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറ് മരണങ്ങള്‍ക്ക് പുറമെ മറ്റൊരു മരണത്തിലും ജോളിക്ക് പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നുവരുന്നത്.

Videos similaires